ml_tq/MRK/09/28.md

541 B

ബാലനിലെ ഊമനും ചെകിടനുമായ ആത്മാവിനെ പുറത്താക്കാൻ എന്തുകൊണ്ട് ശിഷ്യന്മാർക്ക് കഴിഞ്ഞില്ല?

ശിഷ്യന്മാർക്ക് അശുദ്ധാത്മാവിനെ പുറത്താക്കാൻ സാധിച്ചില്ല, കാരണം പ്രാർത്ഥനയാലല്ലാതെ അത് വിട്ടു പോകുന്നില്ല.