ml_tq/MRK/09/23.md

495 B

വിശ്വസിക്കുന്നവന് സകലവും കഴിയും എന്ന് യേശു പറഞ്ഞപ്പോൾ, എന്തായിരുന്നു ആ പിതാവിന്റെ പ്രതികരണം?

“ഞാൻ വിശ്വസിക്കുന്നു, എന്റെ അവിശ്വാസത്തിന്നു സഹായിക്കേണമേ” എന്ന് പിതാവ് പ്രതികരിച്ചു.