ml_tq/MRK/09/17.md

416 B

അപ്പനും മകനും വേണ്ടി ശിഷ്യന്മാർക്ക് എന്ത് ചെയ്യാൻ സാധിച്ചില്ല?

അപ്പൻ കൊണ്ടു വന്ന മകനിൽ നിന്ന് അശുദ്ധാത്മാവിനെ പുറത്താക്കാൻ ശിഷ്യന്മാർക്ക് കഴിഞ്ഞില്ല.