ml_tq/MRK/09/11.md

394 B

ഏലിയാവിന്റെ വരവിനെപ്പറ്റി എന്താണ് യേശു പറഞ്ഞത്?

യേശു പറഞ്ഞു, ഏലിയാവ് മുമ്പെ വന്നു സകലവും യഥാസ്ഥാനത്താക്കും, ആ ഏലിയാവ് ഇപ്പോൾ വന്നുമിരിക്കുന്നു.