ml_tq/MRK/09/09.md

497 B

അവർ മലയിൽ കണ്ട കാര്യത്തെക്കുറിച്ച് എന്താണ് യേശു ശിഷ്യന്മാരോട് കല്പിച്ചത്?

മനുഷ്യപുത്രൻ മരിച്ചവരിൽ നിന്ന് എഴുന്നേറ്റിട്ടല്ലാതെ അവർ കണ്ടത് ആരോടും പറയരുതെന്ന് യേശു അവരോട് കല്പിച്ചു.