ml_tq/MRK/09/07.md

324 B

മല മുകളിൽ, മേഘത്തിൽ നിന്നും ഉണ്ടായ ശബ്ദം എന്ത് പറഞ്ഞു?

“ഇവൻ എന്റെ പ്രിയ പുത്രൻ; ഇവന് ചെവി കൊടുപ്പിൻ” എന്ന് ശബ്ദം ഉണ്ടായി.