ml_tq/MRK/09/01.md

467 B

ദൈവരാജ്യം ശക്തിയോടെ വരുന്നത് ആർ കാണും എന്നാണ് യേശു പറഞ്ഞത്?

ദൈവരാജ്യം ശക്തിയോടെ വരുന്നത് കാണുവോളം മരണം ആസ്വദിക്കാത്ത ചിലർ തന്നോടു കൂടെ അവിടെ നില്പുണ്ട് എന്ന് യേശു പറഞ്ഞു.