ml_tq/MRK/08/38.md

490 B

അവനെയും അവന്റെ വചനങ്ങളെയും പറ്റി നാണിക്കുന്നവരെ കുറിച്ച് യേശു എന്തു പറഞ്ഞു?

യേശു പറഞ്ഞു അവന്റെ വരവിങ്കൽ അവനെയും അവന്റെ വചനങ്ങളെയും പറ്റി നാണിക്കുന്നവരെ കുറിച്ച് അവനും നാണിക്കും.