ml_tq/MRK/08/36.md

512 B

ലോകത്തിലെ വസ്തുവകകൾ നേടാനുള്ള ഒരു മനുഷ്യന്റെ ആഗ്രഹത്തെപ്പറ്റി എന്താണ് യേശു പറഞ്ഞത്?

“ഒരു മനുഷ്യൻ സർവ്വ ലോകവും നേടുകയും അവന്റെ ജീവനെ കളയുകയും ചെയ്താൽ അവന്ന് എന്ത് ലാഭം?” എന്ന് യേശു പറഞ്ഞു.