ml_tq/MRK/08/34.md

543 B

ഒരുവൻ തന്നെ അനുഗമിപ്പാൻ ഇഛിച്ചാൽ എന്ത് ചെയ്യണമെന്നാണ് യേശു പറഞ്ഞത്?

ആരെങ്കിലും തന്നെ അനുഗമിപ്പാൻ ഇഛിച്ചാൽ അവൻ തന്നെത്താൻ ത്യജിച്ച് തന്റെ ക്രൂശ് എടുത്തുകൊണ്ട് തന്നെ അനുഗമിക്കട്ടെ എന്ന് യേശു പറഞ്ഞു.