ml_tq/MRK/08/33.md

440 B

പത്രോസ് അവനെ ശാസിച്ചു തുടങ്ങിയപ്പോൾ യേശു എന്ത് പറഞ്ഞു?

യേശു പത്രോസിനോട്, “സാത്താനേ, എന്നെ വിട്ടു പോ; നീ ദൈവത്തിന്റേതല്ല മനുഷ്യരുടേതത്രേ കരുതുന്നത്” എന്ന് പറഞ്ഞു.