ml_tq/MRK/08/31.md

698 B

ഭാവിയിൽ വരാൻ പോകുന്ന ഏത് സംഭവത്തെക്കുറിച്ചാണ് വളരെ വ്യക്തമായി യേശു ശിഷ്യന്മാരെ ഉപദേശിച്ചു തുടങ്ങിയത്?

മനുഷ്യപുത്രൻ പലതു സഹിക്കയും, തള്ളപ്പെടുകയും, കൊല്ലപ്പെടുകയും, മൂന്നാം നാൾ ഉയിർത്തെഴുന്നേല്ക്കയും ചെയ്യും എന്ന് യേശു ശിഷ്യന്മാരോടു ഉപദേശിച്ചു തുടങ്ങി.