ml_tq/MRK/08/28.md

383 B

യേശു ആരായിരുന്നു എന്നാണ് ജനങ്ങൾ പറഞ്ഞത്?

ജനങ്ങൾ യേശുവിനെ യോഹന്നാൻ സ്നാപകൻ എന്നോ, ഏലിയവ് എന്നോ, അല്ലെങ്കിൽ പ്രവാചകന്മാരിൽ ഒരുവൻ എന്നോ പറഞ്ഞു.