ml_tq/MRK/08/23.md

530 B

അവന് പൂർണ്ണ കാഴ്ച്ച പ്രാപിക്കേണ്ടതിന്ന് എന്തെല്ലാം മൂന്ന് കാര്യങ്ങളാണ് യേശു കുരുടനായ മനുഷ്യനോട് ചെയ്തത്?

യേശു ആദ്യം അവന്റെ കണ്ണിൽ തുപ്പി അവന്റെ മേൽ കൈവച്ചു, പിന്നെയും അവൻ അവന്റെ കണ്ണിൽ കൈവച്ചു.