ml_tq/MRK/08/19.md

567 B

താൻ പറയുന്നതിന്റെ അർത്ഥം ശിഷ്യന്മാർ മനസ്സിലാക്കേണ്ടതിന്ന് ഏതെല്ലാം അത്ഭുതങ്ങളെക്കുറിച്ചാണ് യേശു അവരെ അനുസ്മരിപ്പിച്ചത്?

അയ്യായിരം പേരെയും, നാലായിരം പേരെയും പോഷിപ്പിച്ച കാര്യം യേശു അവരെ അനുസ്മരിപ്പിച്ചു.