ml_tq/MRK/08/16.md

500 B

യേശു എന്തിനെക്കുറിച്ച് സംസ്സാരിക്കുന്നു എന്നാണ് ശിഷ്യന്മാർ ചിന്തിച്ചത്?

അവർ അപ്പം കൂടെ കൊണ്ടുപോരുവാൻ മറന്നു പോയതിനെക്കുറിച്ചാണ് യേശു സംസ്സാരിക്കുന്നതെന്ന് ശിഷ്യന്മാർ ചിന്തിച്ചു.