ml_tq/MRK/08/06.md

358 B

ശിഷ്യന്മാരുടെ അപ്പത്തെ യേശു എന്തു ചെയ്തു?

യേശു സ്തോത്രം ചെയ്തു, അപ്പത്തെ നുറുക്കി, പിന്നെ ശിഷ്യന്മാരുടെ പക്കൽ വിളമ്പുവാൻ കൊടുത്തു .