ml_tq/MRK/08/01.md

487 B

തന്നെ പിന്തുടർന്ന വലിയ പുരുഷാരത്തോട് ഏത് കാര്യത്തിലാണ് യേശുവിന് മനസ്സലിവു തോന്നിയതായി പറഞ്ഞത്?

വലിയ പുരിഷാരത്തിന് ഒന്നും കഴിപ്പാനില്ലായ്കയാൽ തന്റെ മനസ്സലിഞ്ഞതായി യേശു പറഞ്ഞു.