ml_tq/MRK/07/36.md

502 B

അവന്റെ സൗഖ്യത്തെപ്പറ്റി ആരോടും സംസ്സാരിക്കരുത് എന്ന് യേശു പറഞ്ഞപ്പോൾ ജനം എന്ത് ചെയ്തു?

യേശു അവരോട് ശാന്തമായിരിക്കുവാൻ എത്ര കല്പിച്ചുവോ, അത്രയും കൂടുതൽ അവർ അതിനെപ്പറ്റി സംസ്സാരിച്ചു.