ml_tq/MRK/07/33.md

620 B

ബധിരനും മൂകനുമായിരുന്ന മനുഷ്യനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നപ്പോൾ, അവനെ സൗഖ്യമാക്കുവാനായി യേശു എന്ത് ചെയ്തു?

യേശു ആ മനുഷ്യന്റെ ചെവിയിൽ വിരലിട്ടു, തുപ്പി അവന്റെ നാവിനെ തൊട്ടു, സ്വർഗ്ഗത്തിലേക്ക് നോക്കി “തുറക്കുക“ എന്നു പറഞ്ഞു.