ml_tq/MRK/07/28.md

577 B

കുട്ടികളുടെ അപ്പമെടുത്ത് നായ്കൾക്ക് കൊടുക്കുന്നത് നല്ലതല്ല എന്ന് യേശു പറഞ്ഞപ്പോൾ എന്തായിരുന്നു ആ സ്ത്രീയുടെ പ്രതികരണം?

നായക്കളും മേശക്കു കീഴെ കുട്ടികളുടെ അപ്പനുറുക്കുകളെ തിന്നുന്നുവല്ലോ എന്ന് സ്ത്രീ പറഞ്ഞു.