ml_tq/MRK/07/15.md

850 B

എന്ത് ഒരു വ്യക്തിയെ അശുദ്ധമാക്കുന്നില്ല എന്നാണ് യേശു പറഞ്ഞത്?

പുറത്ത് നിന്നു മനുഷ്യന്റെ അകത്ത് ചെല്ലുന്ന യാതൊന്നിന്നും അവനെ അശുദ്ധമാക്കുവാൻ കഴികയില്ല എന്ന് യേശു പറഞ്ഞു.

എന്ത് ഒരു മനുഷ്യനെ അശുദ്ധമാക്കുന്നു എന്നാണ് യേശു പറഞ്ഞത്?

ഒരു മനുഷ്യനിൽ നിന്നും പുറപ്പെടന്നതത്രെ അവനെ അശുദ്ധമാക്കുന്നത് എന്ന് യേശു പറഞ്ഞു.