ml_tq/MRK/07/10.md

700 B

മാതാപിതാക്കളെ ആദരിക്കണമെന്ന് പറയുന്ന ദൈവ കല്പനയെ ശാസ്ത്രിമാരും, പരീശന്മാരും എപ്രകാരമാണ് ദുർബ്ബലമാക്കിയത്?

മാതാപിതാക്കൾക്ക് സഹായമായി കൊടുക്കേണ്ടുന്ന പണത്തെ ഒരു കൊർബ്ബാനായി തങ്ങൾക്ക് കൊടുക്കുവാൻ ജനത്തോട് പറഞ്ഞുകൊണ്ട് അവർ ദൈവ കല്പനയെ ദുർബ്ബലമാക്കുന്നു.