ml_tq/MRK/07/06.md

697 B

കൈ കഴുകുന്ന വിഷയത്തെപ്പറ്റിയുള്ള പരീശന്മാരുടെയും ശാസ്ത്രിമാരുടെയും ഉപദേശത്തെക്കുറിച്ച് യേശു എന്തു പറഞ്ഞു?

യേശു പറഞ്ഞു പരീശന്മാരും ശാസ്ത്രിമാരും കപടഭക്തിക്കാരത്രെ, അവർ മാനുഷിക ഉപദേശങ്ങളെ പഠിപ്പക്കുകയും അതോടൊപ്പം ദൈവകല്പനയെ ഉപേക്ഷിക്കയും ചെയ്യുന്നു .