ml_tq/MRK/07/02.md

387 B

പരീശന്മാരും ശാസ്ത്രിമാരും വിരോധിക്കുവാന്‍ തക്കവണ്ണം യേശുവിന്റെ ചില ശിഷ്യന്മാർ എന്തു ചെയ്തു?

ശിഷ്യന്മാരിൽ ചിലർ കഴുകാത്ത കൈകൊണ്ട് ഭക്ഷിച്ചു.