ml_tq/MRK/06/50.md

317 B

ശിഷ്യന്മാർ യേശുവിനെ കണ്ടപ്പോൾ അവൻ അവരോട് എന്തു പറഞ്ഞു?

യേശു ശിഷ്യന്മാരോട് ധൈര്യപ്പെടുവിൻ ഭയപ്പെടേണ്ട എന്നു പറഞ്ഞു.