ml_tq/MRK/06/41.md

445 B

ആ അപ്പവും മീനും എടുത്ത് യേശു എന്ത് ചെയ്തു?

അവൻ ആ അഞ്ചപ്പവും രണ്ടു മീനും എടുത്തു, സ്വർഗ്ഗത്തേക്ക് നോക്കി വാഴ്ത്തി, നുറുക്കി, എന്നിട്ട് തന്റെ ശിഷ്യന്മാർക്ക് കൊടുത്തു.