ml_tq/MRK/06/38.md

306 B

എന്ത് ഭക്ഷണമാണ് ശിഷ്യന്മാരുടെ പക്കൽ ഉണ്ടായിരുന്നത്?

ശിഷ്യന്മാരുടെ പക്കൽ അഞ്ചപ്പവും രണ്ട് മീനും ഉണ്ടായിരുന്നു.