ml_tq/MRK/06/34.md

399 B

അവർക്കായി കാത്തിരുന്ന ജനത്തോട് എന്തായിരുന്നു യേശുവിന്റെ മനോഭാവം?

അവർ ഇടയനില്ലാത്ത ആടുകളെപ്പോലെ ആയിരുന്നതിനാൽ യേശുവിന് അവരോട് മനസ്സലിവു തോന്നി.