ml_tq/MRK/06/31.md

418 B

യേശുവും ശിഷ്യന്മാരും തങ്ങൾ തനിയെ വിശ്രമിക്കാൻ പോയപ്പോൾ എന്ത് സംഭവിച്ചു?

പലരും അവരെ മനസ്സിലാക്കിയിട്ട്, ഓടി യേശുവിനും ശിഷ്യന്മാർക്കും മുൻപേ അവിടെ എത്തി.