ml_tq/MRK/06/26.md

476 B

ഹെരോദ്യയായുടെ അപേക്ഷയോട് എപ്രകാരമാണ് ഹെരോദാവ് പ്രതികരിച്ചത്?

ഹെരോദാവ് അതിദു:ഖിതനായി, എങ്കിലും വിരുന്നുകാരുടെ മുൻപിൽ വച്ച് താൻ കൊടുത്ത ആണയെ വിചാരിച്ച് അവളോട് നിഷേധിച്ചില്ല.