ml_tq/MRK/06/23.md

401 B

ഹെരോദ്യയോട് എന്താണ് ഹെരോദാവ് സത്യം ചെയ്തത്?

അവൾ അവനോട് ചോദിക്കുന്നത് എന്തും കൊടുക്കാമെന്ന് ഹെരോദാവ് സത്യം ചെയ്തു, രാജ്യത്തിന്റെ പകുതിയോളമായാലും.