ml_tq/MRK/06/20.md

508 B

യോഹന്നാൻ പ്രസംഗിക്കുന്നു എന്ന് കേട്ടപ്പോൾ ഹെരോദാവ് എങ്ങനെയാണ് പ്രതികരിച്ചത്?

യോഹന്നാൻ പ്രസംഗിക്കുന്നു എന്ന് കേട്ടപ്പോൾ ഹെരോദാവ് കലങ്ങിപ്പോയി, പക്ഷേ അവനെ കേൾപ്പാൻ സന്തോഷവാനായിരുന്നു.