ml_tq/MRK/06/18.md

572 B

താൻ ഏത് കാര്യം നിയമ വിരുദ്ധമായി ചെയ്യുന്നു എന്നാണ് യോഹന്നാൻ സ്നാപകൻ ഹെരോദാവിനോട് പറഞ്ഞിരുന്നത്?

ഹെരോദാവ് തന്റെ സഹോദരന്റെ ഭാര്യയെ വിവാഹം കഴിക്കുന്നത് നിയമ വിരുദ്ധമാണെന്ന് യോഹന്നാൻ ഹെരോദാവിനോട് പറഞ്ഞിരുന്നു.