ml_tq/MRK/06/11.md

500 B

ഒരു സ്ഥലത്തു തങ്ങളെ സ്വീകരിച്ചില്ലായെങ്കിൽ എന്ത് ചെയ്യണം എന്നാണ് യേശു പന്തിരുവരോട് പറഞ്ഞത്?

യേശു പന്തിരുവരോട് തങ്ങളുടെ കാലിലെ പൊടി അവർക്കെതിരെ സാക്ഷ്യത്തിനായി കുടഞ്ഞുകളയാൻ പറഞ്ഞു.