ml_tq/MRK/06/06.md

339 B

തന്റെ പിതൃഭവനക്കാരെ കുറിച്ച് യേശു ആശ്ചര്യപ്പെട്ടത് എന്തിന്?

തന്റെ പിതൃഭവനക്കാരുടെ അവിശ്വാസത്തിങ്കൽ യേശു ആശ്ചര്യപ്പെട്ടു.