ml_tq/MRK/06/04.md

495 B

ഒരു പ്രവാചകന് എവിടെ ബഹുമാനം ലഭിക്കുന്നില്ല എന്നാണ് യേശു പറഞ്ഞത്?

യേശു പറഞ്ഞു, ഒരു പ്രവാചകൻ അവന്റെ പിതൃഭവനത്തിലും, ചാർച്ചക്കാരുടെ ഇടയിലും സ്വന്തഭവനത്തിലും ബഹുമാനിക്കപ്പെടുന്നില്ല.