ml_tq/MRK/06/02.md

463 B

യേശുവിന്റെ പിതൃഭവനത്തിൽ ഉണ്ടായിരുന്നവർ അവനെക്കുറിച്ച് അത്ഭുതപ്പെട്ടത് എന്തുകൊണ്ട്?

അവന് കിട്ടിയ ഉപദേശങ്ങൾ, ജ്ഞാനം, വീര്യപ്രവൃത്തികൾ എവിടെ നിന്നു എന്ന് ജനം അറിഞ്ഞില്ല.