ml_tq/MRK/05/40.md

533 B

യായീറൊസിന്റെ മകൾ മരിച്ചിട്ടില്ല ഉറങ്ങുകയത്രെ എന്ന് യേശു പറഞ്ഞപ്പോൾ വീട്ടിൽ ഉണ്ടായിരുന്നവർ എന്ത് ചെയ്തു?

യായീറൊസിന്റെ മകൾ മരിച്ചിട്ടില്ല ഉറങ്ങുകയത്രെ എന്ന് യേശു പറഞ്ഞപ്പോൾ ജനം അവനെ പരിഹസിച്ചു.