ml_tq/MRK/05/35.md

272 B

യേശു ഭവനത്തിലെത്തിയപ്പോൾ യായീറൊസിന്റെ മകളുടെ സ്ഥിതി എന്തായിരുന്നു?

യായീറൊസിന്റെ മകൾ മരിച്ചു പോയി.