ml_tq/MRK/05/34.md

426 B

ആ സ്ത്രീ യേശുവിനോട് സത്യമെല്ലാം പറഞ്ഞപ്പോൾ, യേശു അവളോട് എന്തു പറഞ്ഞു?

സമാധാനത്തോടെ പോക നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്ന് യേശു അവളോട് പറഞ്ഞു.