ml_tq/MRK/05/30.md

420 B

സ്ത്രീ തന്റെ വസ്ത്രത്തെ തൊട്ടപ്പോൾ യേശു എന്ത് ചെയ്തു?

യേശു തന്നിൽ നിന്നും ശക്തി പുറപ്പെട്ടു എന്നറിഞ്ഞിട്ട് തന്നെ തൊട്ടത് ആർ എന്ന് കാണ്മാൻ ചുറ്റും നോക്കി.