ml_tq/MRK/05/22.md

523 B

പള്ളിപ്രമാണി ആയിരിക്കുന്ന യായീറൊസ് എന്ത് അപേക്ഷയാണ് ആണ് യേശുവിനോട് നടത്തിയത്?

യായീറൊസ് യേശുവിനോട് വീട്ടിൽ വന്ന് അത്യാസന്ന നിലയിലായിരിക്കുന്ന തന്റെ മകളുടെ മേൽ കൈ വെക്കേണമെന്ന് അപേക്ഷിച്ചു.