ml_tq/MRK/05/19.md

420 B

കല്ലറകളിൽ താമസിച്ചിരുന്ന വ്യക്തിയോട് ഇപ്പോൾ എന്ത് ചെയ്യാനാണ് യേശു പറഞ്ഞത്?

യേശു അവനോട്, ദൈവം അവനു വേണ്ടി ചെയ്തതൊക്കെയും അവന്റെ ജനത്തോട് പറക എന്ന് പറഞ്ഞു.