ml_tq/MRK/05/15.md

772 B

അശുദ്ധാത്മാവ് പോയ ശേഷം, ആ മനുഷ്യന്റെ സ്ഥിതി എങ്ങനെ ആയിരുന്നു?

അവൻ വസ്ത്രം ധരിച്ചും സുബോധമുള്ളവനായും യേശുവിന്റെ കൂടെ ഇരുന്നു.

ഈ സംഭവങ്ങളോട് അവിടുത്തെ ജനങ്ങൾ എങ്ങനെ പ്രതികരിച്ചു, എന്നാൽ യേശുവിനോട് അങ്ങനെ പറയാൻ കാരണമെന്ത്?

ജനം ഭയപ്പെട്ട് യേശുവിനോട് അവിടം വിട്ടു പോകുവാൻ ആവശ്യപ്പെട്ടു.