ml_tq/MRK/05/13.md

546 B

യേശു ആ മനുഷ്യനിൽ നിന്നും അശുദ്ധാത്മാവിനെ പുറത്താക്കിയപ്പോൾ എന്ത് സംഭവിച്ചു?

ആത്മാക്കൾ പുറപ്പെട്ടു വന്ന് പന്നിക്കൂട്ടത്തിൽ പ്രവേശിച്ചു, അവ കടുന്തൂക്കത്തിലൂടെ കടലിലേക്ക് പാഞ്ഞു വീർപ്പുമുട്ടി ചത്തു.