ml_tq/MRK/05/03.md

477 B

ഈ മനുഷ്യൻ ചെയ്തിരുന്ന ചില കാര്യങ്ങൾ എന്തായിരുന്നു?

അവൻ കല്ലറകളിൽ പാർത്തു, ചങ്ങലയും വിലങ്ങും പൊട്ടിച്ചുകളഞ്ഞു, രാവും പകലും നിലവിളിക്കയും തന്നെത്താൻ മുറിവുണ്ടാക്കിയും പോന്നു.