ml_tq/MRK/04/41.md

452 B

യേശു ഇത് ചെയ്ത ശേഷം ശിഷ്യന്മാരുടെ പ്രതികരണം എന്തായിരുന്നു?

ശിഷ്യന്മാർ വളരെ ഭയപ്പെട്ടു, കാറ്റും കടലും കൂടെ അവനെ അനുസരിപ്പാൻ തക്കവണ്ണം യേശു ആർ എന്ന് പറഞ്ഞു അതിശയിച്ചു.