ml_tq/MRK/04/38.md

544 B

ഈ സമയത്ത് പടകിൽ യേശു എന്ത് ചെയ്യുകയായിരുന്നു?

യേശു ഉറങ്ങുകയായിരുന്നു.

ശിഷ്യന്മാർ യേശുവിനോട് ഏത് ചോദ്യമാണ് ചോദിച്ചത്?

തങ്ങൾ നശിച്ചു പോകുന്നതിൽ അവന് വിചാരം ഉണ്ടോ എന്ന് ശിഷ്യന്മാർ യേശുവിനോട് ചോദിച്ചു.