ml_tq/MRK/04/35.md

340 B

യേശുവും ശിഷ്യന്മാരും അക്കരെ കടക്കുമ്പോൾ എന്ത് സംഭവിച്ചു?

വലിയ കാറ്റുണ്ടായി, പടകിൽ തിര തള്ളിക്കയറുക കൊണ്ട് അത് മുങ്ങുമാറായി.